
പഞ്ചായത്തിലെ ആയിറ്റി ഒന്നാം വാര്‍ഡ് മുസ്ലിംലീഗ് പ്രസിഡണ്ട് പി.പി അബ്ദുര്‍ റഷീദ് ഹാജി, ലീഗ് പ്രവര്‍ത്തകന്‍ വയലോടി വാര്‍ഡിലെ കെ. മുഹമ്മദ് കുഞ്ഞി എന്നിവരെയും മുസ്ലിംലീഗില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യണമെന്ന് തൃക്കരിപ്പൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗം മേല്‍ഘടകത്തോട് ശുപാര്‍ശ ചെയ്തിട്ടുണ്ട്. പഞ്ചായത്ത് മുസ്ലിംലീഗ് പ്രസിഡണ്ട് എസ്. കുഞ്ഞഹമ്മദ് അധ്യക്ഷത വഹിച്ചു.
ConversionConversion EmoticonEmoticon